യുകെയിലെ മലയാളികൾക്കായുള്ള ഒരു ഓൺലൈൻ മലയാളം റേഡിയോ സ്റ്റേഷനാണ് റേഡിയോ ലെമൺ ലൈവ് യുകെ. ലെസ്റ്ററിൽ നിന്നും സംപ്രേഷണം ചെയ്യുന്ന ഈ സ്റ്റേഷൻ വാർത്തകൾ, ട്രാഫിക് അപ്ഡേറ്റുകൾ, കാലാവസ്ഥാ റിപ്പോർട്ടുകൾ, മലയാളം സിനിമാ ഗാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വിവര-വിനോദ പ്ലാറ്റ്ഫോമാണ്.
Playlist
PoomottinuOusepachan, K.J. Yesudas, Sujatha Mohan
02:09
Kunjikkavil MeghameSooraj Santhosh, Vinayak Sasikumar, Johnpaul George